• arjun_writes 23w

    അഗ്നിയിലെരിച്ചു കളഞ്ഞാലും.....
    നിൻ അഗ്നി ശമിപ്പിക്കാൻ ...തരിലൊരിക്കലും ..എൻ പെണ്ണ്ശരീരം .........
    "വേണമെങ്കിൽ നീ എന്റെ ആത്മാവിനെ പ്രണയിച്ചുകൊള്ളു" ..എന്നു വെറുതെ പറഞ്ഞു ...വിരഹം അനുഭവിക്കാൻ അല്ലാതെ ...ഇന്നീ കപട ലോകത്തു ...പെണ്ണിൻ കർത്തവ്യം വേറെന്ത് .........

    ©arjun_writes