• sharafalamkode 10w

    കറുത്ത വാക്കും കാർമേഘവും
    ഒരുപോലെയാണ് ...
    കാർമേഘം മഴനീര് പെയ്യിക്കുമ്പോൾ
    കറുത്ത വാക്ക് മിഴിനീര് പൊഴിക്കും .
    ©sharafalamkode