• nishkalangalogam 11w

    #ഗാന്ധിജയന്തി

    Read More

    "എന്റെ ശരീരത്തെ നിങ്ങൾക്ക്
    തടവിലാക്കാം മനസ്സിനെ
    ചങ്ങലയ്ക്കിടാനാവില്ല"

    ഇന്ത്യൻ ജനതയുടെ മനസ്സുകളിൽ
    എന്നും ഈ മഹാത്മാവ് കുടികൊള്ളും
    നിർമലമായ സ്നേഹത്താൽ
    നേടാനാവാത്തതായി ഒന്നുമില്ലെന്ന്
    തെളിയിച്ച ആ മനസ്സ് ആർക്കും
    ചങ്ങലയ്ക്കിടാനാവില്ല.!!

    ©ɴɪsʜᴋᴀʟᴀɴɢᴀʟᴏɢᴀ