• himanandini 23w

    ഞാൻ ഉയിരായ്

    ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

    ഹരിചന്ദന കുംകുമ ഗന്ധ മതാ
    മണി നൂപുര ശിന്ജിത മേള മിതാ
    കുഴലൂ തി മദ ഭ്രമ താള മിതാ
    വിടരും ഘന നീല സു നേത്ര മിതാ
    ഉയരുന്ന രവങ്ങളിൽ വാദ്യ ലയം
    ഇട ചേർന്നു യരും ചിരി ഘോഷ ലയം

    നിറ പൌർണമി ,,മാധവ യാമിനി തൻ
    ഋതു സംഗമ നിർവൃതി യാമ മിതാ

    ജ്വല ദംഗ മോടെ വ്രണ പാദ മോടെ
    ധൃത ജീര് ണിത കഞ്ചുക ഞാൻ നട യായ്‌

    മിഴി ചോന്നു ടൽ ആടി മറന്നു ലകം
    തനുവായ് മന മായ് സ്ഥി ത ബോധ മ തായ്

    മമ വാർ മുടി നാഗ കരിം ഫണ മായ്
    ഉടൽ ചേർന്ന് പുണർന്ന ദ്വൈത മതായ്

    പുടവ ച്ചു രുൾ വാർ മഴ വില്ലു മ താ യ്
    പുളകം നദിയായ് ,, ഇനി ഞാൻ ഉയിരായ്‌