• dakshasiva 22w

    പല പുഞ്ചിരികൾക്കിടയിലും
    ഞെരിഞ്ഞമർന്ന
    ചില വേദനകളുണ്ട്.
    വിധിയുടെ കാണാക്കയങ്ങളിൽ
    താഴ്ന്നുപോയ, പ്രതീക്ഷകളുടെ
    ചില ബാക്കിപത്രങ്ങൾ....
    ©dakshasiva