• vaayadippennu 23w

    ഈ ലോകത്തിലെ ഏറ്റവും വലിയ ധനം സ്ത്രീ ആണ്.
    അതിലും മൂല്യം ഉള്ളതല്ല അവൾ അണിഞ്ഞിരിക്കുന്ന സ്വർണവും, പണവും ഒക്കെ.. കല്യാണത്തിന് പോകുമ്പോൾ പെണ്ണിന് എത്ര സ്വർണ്ണം ഉണ്ടെന്ന് നോക്കും പക്ഷേ ആ സ്വർണ്ണം ഉണ്ടാക്കാൻ കഷ്ടപ്പെട്ട ഒരു അച്ഛന്റെ ഉള്ളിലെ തീ ആരും കാണുന്നില്ല.. 100 ഉം 150ഉം പവൻ സ്വർണ്ണം കൊടുത്ത്‌ കെട്ടിച്ചത് കൊണ്ട് മാത്രം ഒരു പെണ്ണിന് ചെന്ന് കയറുന്ന വീട്ടിൽ സ്വസ്ഥതയും സമാധാനവും കിട്ടുമോ...
    @mirakee @readwriteunite @writersnetwork
    #enta_malayalam #malayalam

    Read More

    പെണ്ണ് കാണാൻ വന്നിരിക്കുമ്പോൾ ചെറുക്കനും അവന്റെ വീട്ടുകാരും കൂടി ചെറിയൊരു വിലപേശൽ നടത്തും.. !
    10 ലക്ഷം പോരാ 15 തന്നാലേ കല്യാണം നടക്കൂ എന്നൊക്കെ..

    അപ്പോൾ സാറിന്റെ മോനെ എനിക്ക് വേണ്ട എന്ന് പറയുന്നതിന്റെ കൂടെ

    "കുടിച്ച ചായയുടെ പൈസ കൂടി വെച്ചിട്ട് പോയാൽ മതിയെന്ന് പറയാൻ മറക്കണ്ട "
    ©vaayadippennu