• time_pass 5w

    Try reading, if time allows, and feel free to comment.

    ചില ആളുകൾക്ക് വേണ്ടി... നമുക്ക് പ്രിയപ്പെട്ട എന്തിനെയെങ്ങിലും ഉപേക്ഷിക്ഷിച്ചു ഒരു കാതം അധികം നടക്കേണ്ടി വരും. അത് ചിലർ മാത്രം വിജയകരമായി പൂർത്തിയാക്കും. അതാണ്‌ എല്ലാ വ്യത്യാസവും ഉണ്ടാക്കുന്നത്. കാരണം ആ അധിക ദൂരം ഓടുന്ന സമയത്തെ വേദനയും ഇഷ്ടങ്ങൾ നഷ്ടപെട്ട നൊമ്പരവും മായ്ക്കാൻ ഓട്ടത്തിനൊടുവിലെ ചിലരുടെ ചിരികൾ തന്നെ ധാരാളമാണ്. അങ്ങനെ ഒരു ആശ ഉയർന്നു. ഒരു ശക്തമായ ആഗ്രഹം. ഒരിക്കൽ അവഗണയുടെ വിത്തുകൾ പാടമാകുന്ന മനസ്സിൽ വാരി വിതറിയവരുടെ മുന്നിലൂടെ അവരെ അവഗണിച്ചു മറ്റുള്ളവർക്ക് പ്രകാശമേകി നിശബ്ദമായി നടന്നു നീങ്ങണം, നിറഞ്ഞ ഒരു മനസോടെ. അതാണ്‌ ലക്ഷ്യം... വേറിട്ട ഒരുവന്റെ ലക്ഷ്യം.

    Read More

    AIM

    For some people... we will have to walk an extra mile; leaving behind something that we feel precious. But few does that succesfully... and that makes all the difference. Beacuse the pain involved in the sprint and the mind can be compensated from those smiles awaiting you at the end. And then arises a desire. A strong will, to silently walk in front of those who had once gifted the seed of ignorance, ignoring them, and lighting the rest of them, with a satisfied mind. Thats the aim... of the different.