• harshajames 23w

    ആരോ വരച്ച മഴവില്ലിന് അവൾ ചായം നല്കി........ സ്വന്തം വർണങ്ങളാൽ. ഒടുവിൽ മിച്ചം വന്ന കറുപ്പിന് പിന്നിൽ അവൾ തേങ്ങി.......... താൻ ഒരു മഴവില്ലായിരുന്ന കാലം ഓർത്തു.....
    ©harshajames