• books_rain_and_coffee 50w

    പുതുവത്സരദിനം !

    ഞാനെന്ന ജീവന്റെ ആയുർസൂചി
    പുറകോട്ടു കുതിക്കുന്നു എന്നറിഞ്ഞിട്ടും
    അതാഘോഷിച്ചു കാലനെ മനുഷ്യൻ പ്രോത്സാഹിപ്പിക്കുന്ന ഒരേയൊരു ദിനം.. പുതുവത്സരദിനം !


    ©thoughts_on_rain