• nishkalangalogam 6w

  "മനുഷ്യത്വം"


  നമ്മുടെ കൈവിരലുകൾ നോക്കു;
  ഓരോന്നും വ്യത്യസ്തമല്ലെ.?
  പക്ഷെ വ്യത്യസ്തമായ
  ഓരോ വിരലുകളും
  ബന്ധിപ്പിക്കപെട്ടിരിക്കുന്നതോ.?
  അതെ, നമ്മൾ എല്ലാം ഒന്നാണ്
  ഒരുമയാണ് നമുക്ക് സന്തോഷവും
  ശക്തിയും പ്രചോദനവും
  നൽകുന്ന മുഖ്യഘടകം..!!


  ©ɴɪsʜᴋᴀʟᴀɴɢᴀʟᴏɢᴀ