• thasliya_mongam 5w

    അപ്പൊ ഉണ്ട് മൂപ്പർ എന്താ എന്നുള്ള ഭാവത്തോടെ അവളെ നോക്കി.......

    "നിങ്ങളെ മൊബൈൽ ഒന്ന് തരോ കാൾ ചെയ്യാൻ ഉണ്ടായിരുന്നു..... "

    ദേ.... വീണ്ടും ഇയാൾ ഇവളെ തന്നെ പെരും നോട്ടം......

    ഇനി ഷഹാന ന്റെ കരിനാവ് തട്ടി acident ആയത് എന്നുള്ള വിവരം ഇവർ അറിഞ്ഞു കാണോ......
    എന്താവോ എന്തോ.....


    പെട്ടന്ന് മൂപ്പർ കുറച്ചു കലിപ്പിൽ

    'നീയെന്താ ഇവിടെ "

    ഷഹാനക്ക്‌ ദേഷ്യം കയറിയെങ്കിലും പിടിച്ചു നിന്ന് കാര്യം സാധിക്കാൻ ഏതറ്റം വരെ പോവാനമല്ലോ.....


    അവൾ ആ മൊബൈലിനുവേണ്ടി ഉണ്ടായ കാര്യം എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.......

    എല്ലാം കേട്ട് കഴിഞ്ഞപ്പോ മൂപ്പരെ കണ്ണിൽ എന്തോ ഒരു പേടിയോ സംശയമാണോ സങ്കടം ആണോ എന്തറിയാത്ത ഒരു ഭാവം ആയിരുന്നു......

    അങ്ങനെ അവൾ ആ മൊബൈൽ കൈയിലാക്കി ജുമി ന്റെ വീട്ടിൽ കാൾ ചെയ്തു വിവരം പറഞ്ഞു......


    മൊബൈൽ തിരിച്ചു കൊടുത്ത് കുറച്ചു കഴിഞ്ഞപ്പോൾ doct ബ്ലഡ്‌ കൊടുക്കാൻ ഉള്ള ചെക്ക് അപ്പ്‌ ഓക്കേ നടത്തി......

    അങ്ങനെ ലൈഫിൽ ആദ്യം ആയി ഷഹാന സൂചിയോടുള്ള പേടി ഓക്കേ മാറ്റി വെച്ച് പടച്ചോനോട് പ്രാത്ഥിച്ചു റാഷിക്ക്‌ വേണ്ടി ബ്ലഡ്‌ കൊടുത്തു........



    ബ്ലഡ്‌ കൊടുക്കാൻ പോകുന്നതിന് മുമ്പ് ജുമി യെ ഒന്ന് ശ്രദ്ധിക്കാൻ റാഷി ന്റെ ചങ്കായ അഫ്സൽ നെ അവിടെ നിർത്തി ആയിരുന്നു അവൾ പോയത്


    എല്ലാം കഴിഞ്ഞപ്പോയെക്കും ജുമിന്റെ വീട്ടുകാർ വന്നു അവളെ കൊണ്ട് പോയി എന്ന് അഫ്സിക്ക പറഞ്ഞു...... അവർ അതിനിടയിൽ പരിചയപെടുകേ ചെയ്തിരുന്നുട്ടോ...... പോകുന്നതിന് മുമ്പ് അവളെ കാണാൻ പോലും പറ്റിയില്ല എന്ന് സങ്കടപെട്ടു നില്കുമ്പോയാ പടച്ചോനെ അവൾ എങ്ങനെ പോകും എന്ന് ചിന്തിക്കാൻ തുടങ്ങിയെ.....

    Read More

    Part 25