• thasliya_thasimol 5w

    Oct 31

    പിന്നീട് ദിവനെ
    കാണാഞ്ഞുള്ള പരക്കം പാച്ചിലായിരുന്നു...... girls നോട്‌ സംസാരിക്കാത്ത ദിവനെ കുഞ്ഞാട് ഒന്ന് മിണ്ടിപ്പിക്കാൻ നോക്കി...... ചെക്കന്റെ ഒരു കുറവ്..... കാണേണ്ടത് തന്നെ ആണ് അത്..... wp വാതോരാതെ ഓരോന്ന് പറയുന്ന മ്മടെ പുന്നാര ആങ്ങള കുഞ്ഞാടിന്റെ മുമ്പിൽ കുറവൊണ്ടോ പേടികൊണ്ടോ ന്നറിയില്ല മ്മളെ മൈൻഡ് ആകുന്നു പോലും ല്ല..... പിന്നെ ഓരോ ബുക്കും ചോദികുകയും ചെയ്യും എന്നാൽ എന്റെ കയ്യിൽ നിന്ന് വേടിക്കുകയും ഇല്ല...... അവസാനം ഞാൻ തന്നെ കൊണ്ടുപോയി കൊടുക്കേണ്ട ഗതി കേട് ആണ്..... അങ്ങനെ മ്മൾ ചെക്കന്റെ നാണം ഒക്കെ മാറ്റി..... പ്പോ മാറ്റെണ്ടായിരുന്നു ന്ന് തോന്ന.... പ്പോ ഏതു നേരവും കിളികളെ നോക്കി നിക്കല്ലേ ചെക്കന്റെ ഹോബി...... ഇത്രക്കും മ്മൾ ഒട്ടും പ്രതീഷിച്ചില്ലായിരുന്നു........

    പിന്നീട് എപ്പോയോ ബ്രോക്കർ ചുരുക്കി bro ആക്കിയപ്പോ എങ്ങനെയോ കുഞ്ഞാടിന്റെ ആങ്ങള ആയി മാറി..... എല്ലാത്തിനും കൂടെ നിന്നു..... കൂടെപ്പിറപ്പിന്റെ സ്ഥാനം നൽകി കൂടെ പിറക്കാതെ പോയ ന്റെ ആങ്ങളയെ പരിചയപെട്ടിട് ഇന്നേക്ക് ഒരു വർഷം ആയി....... എനിക്ക് ഈ date ഓർമ്മിക്കുന്ന പരിപാടി പണ്ടേ ഇല്ലാത്തതു കൊണ്ട് ചെക്കന് കൃത്യമായി ഒക്കെ അറിയാന്ന് കുറച്ചു ദിവസം മുമ്പാണ് കുഞ്ഞാട് അറിയുന്നത് കേട്ടാ.....അന്നത്തെ ചാറ്റിംഗ് പോലും ന്റെ പൊന്നാര ആങ്ങള ന്റെ കയ്യിൽ ഭദ്രമായി ഉണ്ടെന്ന് അറിയാവുന്നത് കൊണ്ടും മ്മൾ നിർത്തുന്നു

    നന്ദി നമസ്കാരം.....
    കുഞ്ഞാട്
    ..............
    ഒപ്പ്

    Love u bro...
    @majnuu
    @bichuwdr
    @najiyabasheer
    @guruuu
    @anagha_jayadas
    @m_jamshi
    @prakashinin
    @lineesh
    @nithyapranayini

    Read More

    ആങ്ങളൂട്ടി

    A REAL STORY IN MY LIFE
    Part 2
    ©thasliya_thasimol