• bgins_her 23w

    അവിഹിതം
    _____________


    പ്രണയം കര കവിഞ്ഞൊഴുന്ന വേളയിൽ അവൾ എന്റെ ചെവിയിൽ പറഞ്ഞു...." ദേ.. മനുഷ്യാ...നിങ്ങൾക്ക് വല്ല അവിഹിതബന്ധം വേണമെന്ന് തോന്നുന്നുവെങ്കിൽ, എല്ലാരും ഉറങ്ങിയ ശേഷം വീടിന്റെ പിൻഭാഗത്ത് വന്നു വാതിലിൽ മുട്ടിക്കൊള്ളു... ആരുമറിയാതെ പൂച്ചയെ പോലെ ഞാൻ വരാം... ഒരു അവിഹതത്തിന്റെ ലഹരിയിൽ മുഴുകാം....
    -akhil_pr-