അസ്തമയം
എന്നിലെ സൂര്യൻ അസ്തമിച്ചു.ഇനി ഉദിച്ചാൽ മാത്രം ഒരു അസ്ഥമായാതിന് ഇനി ഞാൻ തയ്യാറായി നിൽക്കുന്ന കാഴ്ച കണ്ട് അന്തം വിട്ട് പിരിയാം.ഇനി എന്തിനാ ഞാൻ,എൻ്റെ പ്രതീക്ഷകളും വിലയിരുത്തലുകളും സ്വപ്നങ്ങളും അനുഭവങ്ങളും കാഴ്ചകളും കൂടെ നിൽകത്തത്തെന്തെ.ചരമ ഗീതം പാടാൻ സമയം അടുക്കുന്നു. ഇനിയില്ല എന്ന പേരിൽ അറിയപ്പെടുന്ന ആഗ്രഹങ്ങളെ താലോലിക്കുന്ന പരിപാടി ഞാൻ നിർത്തി.ഒരു പക്ഷെ എൻ്റെ അവസാനത്തെ എഴുത്തുകളിൽ ഒന്ന് ആയിരിക്കാം ഇത്.
©sixth_finger
-
sixth_finger 10w