• arjun_writes 24w

    കാമം കൊണ്ടു നടക്കുന്ന എന്റെ ഈ ശരീരം അഗ്നിയിൽ എരിക്കണം ...എന്നിട്ടു ....ആത്മാവിനെ പ്രണയിക്കാൻ ...തുറന്നു വിടണം ...വേദനിക്കാതിരിക്കുമോ ...എന്നു നോക്കട്ടെ....മരണം ...കഴിഞ്ഞൊരി ലോകത്തിലെങ്കിലും
    ©arjun_writes