• johnnyscribbles 30w

    മറുപാതി

    പ്രിയപ്പെട്ട തീരമേ,

    പ്രക്ഷുബ്ധമാം കടൽ മഹാ വന്യം
    പെണ്ണെ നിൻ കരയോടടുക്കും
    മാത്രയിൽ ശാന്തമാകുമെൻ പ്രതിഭാസം
    എനിക്ക് ജീവൻ നൽകുന്നതും നീ
    എനിക്കർത്ഥം നൽകുന്നതും നീ
    നീയില്ലാതെ എനിക്കെന്തു വന്യത.

    എന്ന്,
    കടൽ

    ©johnnyscribbles