• lifein_closed_circle 34w

    മുഖമുള്ളവർ മനസ്സിലേല്പിച്ച
    മുറിവുകളുടെ കയത്തിൽ
    മുങ്ങിക്കിടന്നതിനാൽ
    മുഖമില്ലാത്തവന് മുന്നിൽ
    പതറേണ്ടി വന്നില്ല.
    ©lifein_closed_circle