• ajvees 23w

    ചിരി കൊണ്ട് തേച്ചുമിനുക്കി ഉള്ളിൽ പ്രാന്തിന്റെ മഷി നിറച്ചൊരു പേനയുണ്ടെനിക്ക്,
    മഴ നനഞ്ഞു പൊടി പിടിച്ച ഒരു കറുത്ത ഹൃദയം വേണം, എഴുതി നിറയ്ക്കാൻ.
    ©ajvees