• kanavu_malavika 22w

    എയ്യാൻ മറന്ന അമ്പുകൾ ഇനിയുമുണ്ടോ നിൻ ഗാണ്ഡീവത്തിനരികിൽ ധനുർധാരീ..
    മാപ്പപേക്ഷിച്ചു മടങ്ങുമ്പോൾ നീ... ഒരിറ്റ് അശ്രുവിനാൽ പിതാമഹൻ തൻ കാൽ തൊട്ട് തൊഴുതതോർക്കുന്നു....
    ഭീഷ്മർ ആണെങ്കിലും ... പാപം ഒഴുകുന്ന ഗംഗതൻ പ്രാണനെങ്കിലും ഗുരുവേ....
    ഗോവിന്ദ ന്യായത്തിൽ തുല്യമീ വിധി....
    ശരശയ്യയിൽ നിന്റെ പിതൃതുല്യൻ പാർഥാ....
    ഇതല്ലേ വിരൽ തുമ്പ് തൊട്ട് അവൻ ചൊല്ലി തന്ന ക്ഷത്രിയധർമം...
    നരന് നാരായണൻ നൽകിയ ഗീതോപദേശം....



    ©kanavu_malavika