• sankethp 24w

    ഇനിയൊന്നും പറയില്ല ഞാൻ
    എന്നെയും എന്റെ വാക്കിനെയും
    മനസ്സിലാക്കാൻ കഴിയാത്ത
    കാലത്തോളം
    അതേ എനിക് വലുത് എന്റെ
    സ്വാർത്ഥ താൽപര്യങ്ങളും
    എന്റെ ശരികളും മാത്രം
    ആയിരുന്നെന്ന് എന്നേക്കാൾ ഏറെ
    മനസ്സിലാക്കിയത് കൊണ്ടാവാം
    നിന്റെ മനസ്സിൽ നിനക്കു
    ഞാൻ ആരുമല്ലാതായി തീർന്നത്
    ഇനി ഇല്ല ആർക്കും മുന്നിലും
    ഞാൻ എന്നിലേക് മാത്രമായി
    ഒതുങ്ങുകയാണ്
    ©sanketh p