• sidhuu 23w

    'ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു' ചെറുപ്പത്തിൽ ഈ വാക്കിന് ഒരു നാലഞ്ച് 'പ' കൂട്ടിയിട്ട് സുഹൃത്തുക്കളോട് പറയുക എന്നത് ഒരു രസമായിരുന്നു. ഈ സൃഷ്ടിയുടെ കർത്താവിനു നൂറു നൂറു പ്രണാമങ്ങൾ.
    ©sidhuu