• pennoruthi 22w

  കാലത്തോട്

  കാലമേ
  വീണ്ടും നീയെന്നെ
  പ്രണയിനിയാക്കിടുമ്പോൾ
  ഓർത്തീടുക..
  നഷ്ടങ്ങളാൽ തഴമ്പിച്ച
  എന്റെ തൂലികയിൽ
  പൊടി തട്ടിയെടുത്താൽ
  തെളിയുന്ന..
  വിളയുന്ന..
  പ്രണയമുണ്ടിപ്പോഴും.
  ©pennoruthi