• wafanajim 6w

    ഒരുമാത്ര മിണ്ടാൻ കൊതിച്ച് എണ്ണിത്തീർക്കുകയാണ്
    ഓരോ നാളുകളും മിണ്ടില്ലെന്നു അറിയാമെങ്കിലും ആ കാത്തിരിപ്പിനുമുണ്ട് ഒരു സുഖം...