വിണ്ടു കീറിയ മനസ്സിന്റെ
നോവറിഞ്ഞ
കണ്ണുകൾക്ക് കടലിനോട്
പകയാണ് ..
കണ്ണുകൾ കടൽ കുടിച്ചു
വറ്റിക്കുകയാണ് ..
കാഴ്ചകൾക്ക് ഭംഗിയേറുന്നത്
തനിച്ചാവുമ്പോഴാണ് ...
©sharafalamkode
-
sharafalamkode 10w