• lifein_closed_circle 24w

    നാളുകൾ കൊഴിയെ നിഴലുകൾക്കു നിറം പടരുന്നതു അവൾ കണ്ടു. ഒരു പക്ഷിയുടെ പാട്ടു പോലെ അവളുടെ ചിരി ആ അകത്തളങ്ങളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ മറ്റൊരു വസന്തത്തിനു മുൻപേ ആ പക്ഷിയുടെ പാട്ടു മുറിഞ്ഞു പോയിരുന്നു.
    ©lifein_closed_circle