• sahridaya 31w

    #സന്തതസഹചാരി#പ്രതിഫലനം #ഞാനാകും ഞാൻ # @writersnetwork @mirakeeworld

    Read More

    നിഴൽ

    നമ്മുടെ ചുവടുകൾ ഒരുമിച്ചല്ലാ, പക്ഷെ നീ എന്നെ ഏകാന്തപതി ആകാൻ അനുവദിക്കുന്നില്ല .
    നിന്നെ മറന്നാലും, അവഗണിച്ചാലും നീ എന്നെ വിട്ടു പിരിയാൻ തയ്യാറാകുന്നില്ല.
    എണ്ണമറ്റ രൂപങ്ങളിൽ കാണപ്പെടുന്ന നിന്നെ ഞാൻ ഭയക്കുന്നില്ല.
    പ്രണയാർദ്രമാം നിന്‍ ആലിംഗനം നൽകും സഹാനുഭൂതി എന്നെ ആനന്ദസീമയിൽ ആറാടിക്കുന്നു.


    ©sahridaya