ചോദിച്ചു വാങ്ങാൻ മിടുക്കർ
തിരിച്ചു ചോദിക്കുമ്പോൾ അവഗണന
ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ്
ചില ഉത്തരങ്ങൾ കിട്ടാൻ വളരെ പ്രയാസവും
ബന്ധങ്ങൾ അങ്ങനെ ആണ് എറിഞ്ഞു ഉടക്കാൻ എളുപ്പമായിരിക്കും
യോജിപ്പിച്ചു ശരിയാക്കാൻ വളരെ അതികം കഷ്ടമാണ്
അത് എത്ര തന്നെ ശരിയാക്കിയാലും വിള്ളൽ വീഴുക തന്നെ ചെയ്യും
©sulusiya
-
sulusiya 10w