• featherheart 6w

    Losses

    പലപ്പോഴും..പ്രണയത്തിൽ നഷ്ട്ടപെട്ടു പോകുന്നത്.. അഗാധമായ സുഹൃത്ത് ബന്ധങ്ങളായിരിക്കും... ഒരിക്കലും തിരിച്ച്‌ പിടിക്കാൻ.. കഴിയാത്തവയായ് അവ മാറുന്നത്,നമുക്ക് വെറുത നോക്കി നിൽക്കാനേ സാധിക്കൂ .. !

    The penalty for heart breaks are always, loss of deep friendships... It slides away from our eyes like melting snow.. ! And we are helpless witnesses !!!



    ©featherheart