• umesh_pm 24w

    എന്റെ ദിനങ്ങൾ

    നിനവറിയാതെ നിഴലുകൾ പോലെ മഴ പോലലിഞ്ഞനാൾ..
    മാനം മെല്ലെ പൊഴിഞ്ഞുവോ മേഖമാകെ നിറഞ്ഞുവോ..
    ഗാനം മാത്രം ഏതോ നാളിൽ രാഗം പോലെ തീരഗാനം..
    ആരുമില്ലാതെ പിറന്ന നാളുകൾ കൂട്ടിനായ് മാത്രം പൊഴിഞ്ഞ പൂവിതള് ആയി നാം...
    സൗഹൃദം മാത്രമല്ലതിനും അപ്പുറം സഹോദരെന്നിരാ കൂട്ടും....
    രാവിലും പകലിലും നിനവായ് നിഴലായ് വാക്കുകൾക്കപ്പുറം നിത്യവും..
    കാലം കഴിഞ്ഞാലും മായാത്തതെന്തിലും താനെ കഴിഞ്ഞുപോയ് നാളും.
    കൂടോന്നൊഴിഞ്ഞാലും കൂട്ടിനായ് കൂട്ടരും
    നിലാവിൻ വെളിച്ചവും കൂടെ.....
    വിദ്യ തൻ പുണ്യമായ് അധ്യാപകരിലും, പിച്ച വെച്ചാടിയ വിദ്യാമണ്ഡലവും, നാലുമണി നേരത്തെ ഓടുന്ന വഴിയിലെ, കൂട്ടിനു ചേരുന്ന സന്ധ്യാ സൂര്യനും കാലം കഴിഞ്ഞാലും മായാത്തതെന്തിലും താനെ കഴിഞ്ഞു പോയ് നാളും.....



    ©umesh_pm