• solido_e_felicidade 5w

    .....blank thoughts!!!

    Read More

    കാലം

    'ഭൂതകാലം ഒരു മരീചിക പോലെയാണ്. ഉണ്ടായിരുന്നോ അതോ തോന്നലായിരുന്നോ എന്ന് അറിയാൻ വയ്യ. അതുപോലെ ഭാവിയിലേയ്ക് നോക്കുമ്പോൾ അന്ധകാരം മാത്രം കാണുന്നു . എങ്ങോട്ടേയ്ക്കാണീ പോക്ക് എന്നറിയാൻ വയ്യ".
    "അപ്പോൾ, വർത്തമാനമോ? " ഹാ ... വർത്തമാനം മാത്രം ആണ് തെളിവ് ; ജീവിച്ചിരിക്കുന്നു എന്നതിൻ്റെ ഓർമപ്പെടുത്തൽ!!!!!
    ©vp_