• amree_the_little_cactus 22w

    ......... പുണ്യ റമളാൻ പിരിയുന്നു...........
    നന്മകൾ പൂതിടുന്ന പുണ്യ വിരുന്നുകാരാ
    എംബാടും നന്മകൾ പെയ്യുന്ന ഷഹ്ബാനിൽതന്നെ നിന്റെ വരവിനായി ഞങ്ങൾ കാത്തിരിക്കും
    നിന്റെ രാപകൽ സല്കര്മങ്ങളിൽ പൂത്തുലഞ്ഞു
    സൗഹാർദ്ദങ്ങൾ പെയ്‌തു നിറഞ്
    പാപങ്ങളെല്ലാം റബ്ബിനാൽ കെധിച്ചു
    പാവങ്ങൾക്ക് സകാത് നല്കീട്
    നിന്റെ നാളുകളെ ഇബാദത്തിൽ നിറയ്പ്പിച്ചു
    ലോകമാകെ തക്ബീറുകൾ കൊണ്ടു ഉണർത്തീ ദുന്യവിനെ മനോഹരമാക്കി
    മുത്തം കൊടുക്കുന്ന ശവ്വാലിനെ നീയും വരവേല്പിച്ച ഞങ്ങളെ പിരിയുമ്പോൾ ലോകമാഗേ ദുഖിതയാവുന്നല്ലോ
    പുണ്യം ചൊരിയുന്ന തിരമാലയുമായി നീ വരുമ്പോൾ ഇനിയും നിന്നെ സന്ദോഷത്തോടെ സ്വീകരിക്കാൻ അല്ലാഹ് ഞങ്ങൾക്ക് തൗഫീഖ് നൽകട്ടെ...ആമീൻ
    അംരീനാസ്
    ©amree_the_little_cactus