• ottapettaval 5w

    അവൾ

    എന്ത് ചെയ്താലും ശാപം എന്ന വാക്ക് മാറപ്പെടാത്തവൾ.......
    എന്തിന്റ പേരിലും അവളുടെ തലവരയെ കുറ്റംപറയുന്നവർ....
    അവളായിരുന്നു എപ്പോഴും ശാപം കിട്ടിയ ജന്മത്തിനുടമയും .....
    ©ottapettaval