• lekshmisree 34w

    പിച്ചിചീന്തപ്പെട്ട ഓരോ പൂക്കളും നാളേയ്ക്ക് വേണ്ടി സുഗന്ധം പരത്തേണ്ടവ ആയിരുന്നു,അലങ്കരിക്കപ്പെടേണ്ടവ ആയിരുന്നു, ജീവന്റെ അംശം നിലനിർത്തേണ്ടവ ആയിരുന്നു.