• touch_me_not 5w

    ജീവിതയവനിക ഉയർന്നു താഴുമ്പോഴേക്കും കളിച്ചു തീർക്കേണ്ട നാടകമാണ് ഞാൻ. നീയും നിങ്ങളും അവരും നമ്മളും അതിലെ കഥാപാത്രങ്ങൾ. സ്നേഹവും വെറുപ്പും ദേഷ്യവും പകയും അസൂയയും കുശുമ്പും എല്ലാം അതിലെ രംഗങ്ങൾ ആണ്. അവസാനഫലം ഒന്നുകിൽ കയ്യടി അല്ലെങ്കിൽ കൂകിവിളി.
    ©touch_me_not