• rayona02 23w

    കൈവശമുള്ള അവസാന മെഴുകുതിരിയുടെ നാളവും കെട്ടുപോയാലും ആദ്യമായി നിന്റെ നെഞ്ചോടണഞ്ഞ അതെ തീവ്രതയോടെ ഞാനുണ്ടാവും അന്ന് തിരിച്ചറിഞ്ഞ ഗന്ധത്തിൽ അല്പനേരത്തേക്കെങ്കിലും വീണ്ടും ലയിച്ചുചേരാൻ.
    ©rekshma02