• _leviathan_ 5w

    കരുണ തോന്നി പലപ്പോഴും പലർക്കും സഹായഹസ്തം നീട്ടിയപ്പോഴൊക്കെ പകരം
    കരണത്ത് അടിക്കിട്ടിയാണ് ശീലം.

    ശീലങ്ങൾ ഏത്...
    ദുശീലങ്ങൾ ഏത്...

    ആർക്കറിയാം...

    ©_leviathan_