• mohandas 19w

    കുടി

    നീയെന്താടാ ആ ആലോചന വേണ്ടാന്ന് വച്ചേ..?
    ഓ ഓളത്ര ശരിയല്ലേച്ചീ... ഓൾക്ക് കള്ളുകുടീണ്ട് ..
    എന്നാ പിന്നെ അതന്നെ പോരാരുന്നോടാ നിങ്ങൾക്കൊരുമിച്ചിരുന്നടിക്കാരുന്നല്ലോ ...
    ചേച്ചി ചിരിച്ചു കൊണ്ടെഴുന്നേറ്റു ... അവൻ തലയുയർത്താതെ, താഴേക്ക് വീണുപോയ ആണത്തം തിരയുകയായിരുന്നു ...
    ©mohandas