• sari_ga_ma 35w

    വിരഹത്തിന്റെയും ,കാത്തിരിപ്പിന്റെയും
    ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിരിയ്ക്കുന്നു......
    ഇനിയുള്ള നാളുകൾ
    പരിഭവങ്ങളുടെയും .....
    പ്രണയത്തിന്റെയും......
    ഒന്നുചേരലിന്റെയും...
    സുവർണ്ണകാലമാണ്...

    ©sariga_