• thasliya_thasimol 9w

    എന്റെ ബ്രോക്കർ എന്ന online സ്വപ്നജീവിക്ക് കെട്ടാൻ മുട്ടി നിൽക്കുന്ന
    മ്മടെ chunk ന് പെങ്ങളുടെ ന്റെ ബക ബല്യ ജന്മദിനാശംസകൾ നേരുന്നു...... ബ്രോക്കർ നീണാൾ വാഴട്ടെ....... ����

    ഇമ്മിണി ബല്യ എഴുത്തുക്കാരനാണേലും story പാതി വഴിയിൽ നിർത്തി മുഴുമിക്കാത്ത
    കോന്തനും മ്മടെ എത്ര കെട്ടിയാലും തികയാത്ത മ്മടെ ബാല്യപ്പക്കും
    ഈ കുഞ്ഞാടിന്റെ വക ഇമ്മിണി ബല്യ ഡിവോഴ്സ് ആനിവേഴ്സറി യും കൂടാതെ 17 ല് നിന്ന് 18 ലേക്ക് കാലെടുത്തുവെച്ച
    Broker, ബല്യ എഴുത്തുകാരൻ, ബാല്യപ്പ,ഗുണ്ട തലവൻ ഇങ്ങനെ പല പേരിൽ അറിയപ്പെടുന്ന മ്മടെ പുന്നാര ആങ്ങള ക് മുനവ്വറലി എന്ന 18 കാരൻ മൺരൂപത്തിന് ഈ കുഞ്ഞാട് ന്റെ വക
    ഒരു ആനന്ദപൂരിതസന്തോഷ നിർഗുള പൗർണോജ്ദ് ഗുണ്ട ഗംഭീരമായ
    പുറന്തൾ വായ്‌തുകൾ.......
    ഞമ്മള് കുറെ പുകയ്തിക്കണേ..... ഇനി ചിലവ് കിട്ടിയില്ലേൽ പറഞ്ഞില്ലെന്നു വേണ്ട..... വീട്ടിൽ കയറി വരും..... എന്നിട്ട് അവിടെ കൊളാക്കി മ്മൾ ഒരു പോക്കങ് പോവും...... കുഞ്ഞാട് പറഞ്ഞാൽ പറഞ്ഞതാ...... ആങ്ങള ക് അറിയാലോ ഈ പാത്തൂനെ ......... ��

    ജാഗ്രതൈ.........��

    Read More

    ©thasliya_thasimol