• mannarkkadan 22w

    നിനക്കൊക്കെ പ്രാന്ത്ണ്ടോഡാ വാല്‌ മുറിച്ചിട്ട്‌ ഓടാൻ (മെൽവിൻ ജഗപൊഹ)

    Read More

    ആരേലും ഉപദ്രവിക്കാൻ വരുമ്പോ വേഗം കയ്ച്ചിയാവാൻ നോക്കാതെ, സ്വന്തം വാല്‌ മുറിച്ചിട്ടിട്ട്‌‌ ഓടിപ്പോയി തിരിഞ്ഞ്‌ നോക്കുന്ന പല്ലിയാണ് ഞാൻ കണ്ട ഏറ്റോം വല്ല്യ സൈക്കൊ..

    ഹൗ ബല്ലാത്ത ജാതി 😏😏
    -മണ്ണാർക്കാടൻ|©mannarkkadan