• baluchandran 51w

    ജീവിതത്തിന്റെ ഇരുണ്ട ഇടവഴികളിൽ...സൗഹൃദങ്ങളുടെ വെളിച്ചത്തിൽ മുന്നോട്ട് പോകുമ്പോൾ ഞാൻ അറിഞ്ഞില്ല പിന്നിൽ നിന്നും കുത്തേറ്റ് വീഴേണ്ടി വരുമെന്ന്..വീണുപോയവനെ പിടിച്ചെഴുനേൽപിച്ചവരെ ചേർത്ത് നിർത്തിയപ്പോൾ അറിഞ്ഞില്ല..കൈ താങ്ങായി നിന്നത് ആഴത്തിൽ വെട്ടി മരണം ഉറപ്പിക്കാനായിരുന്നു എന്ന്...

    രണ്ടായി പിളർത്തിയിട്ടും മുറികൂടി തിരിച്ചുവന്നത് പ്രതികാരത്തിനല്ല...ജീവിച്ചു കാണിക്കാനാണ്..പഴയ റാന്തൽ വിളക്കിന്റെ വെട്ടത്തിൽ..ജീവിച്ചു കാണിക്കാൻ...
    ©punarjani