• greeshmap 30w

    കരിയെഴുതിയ അവളുടെ
    കണ്ണുകളിൽ അന്നേരം
    കണ്ടത് തീയായിരുന്നു..
    ആർത്തിയോടെ എല്ലാം ചുട്ടെരിക്കാനുള്ള ഒരുന്മാദം.

    ©greeshmap