22ന് കണ്ണുനീരിൽ കുതിർന്ന പ്രണാമം അർപ്പിക്കാൻ ഇനി വിരളമായ സെക്കന്റുകൾ മാത്രം.
നീണ്ട ഒരു വർഷം നീ കൂടെ ഉണ്ടായിട്ടും ഒന്നറിയുവാനോ കാണുവാനോ ശ്രമിക്കാത്ത ഞാൻ ഇന്ന് ഈ കുറഞ്ഞ സമയത്തിനുള്ളിൽ നിന്നും ഒരുപാട് പഠിച്ചെടുത്തു ഞാൻ.
നന്ദി ഉണ്ട്.....
കൂടെ നിന്നതിനും വന്നതിനും എല്ലാം.....
പലരും കൈവെടിഞ്ഞ സമയത്തും നീ എന്റെ കൂടെത്തന്നെ ഉണ്ടായതിനു വളരെ നന്ദി.....
©ottapettaval
-
ottapettaval 6w