• gopikrishna_m 23w

    വിജയത്തിന്റെ ഏറ്റവും പരകോടിയിൽ നിന്ന് പരാജയത്തിന്റെ ചവിട്ട്കൊട്ടയിലേക്ക് എറിയപ്പെട്ടു ഏറെ കാലം UAE ജയിൽവസവും എന്നിട്ട് പുറത്ത്ഇറങ്ങി ഒന്നും സംഭവികാത്തവനെപോലെ എന്നത്തേയും പോലെ ശാന്തനായി വന്ന് ഇന്റർവ്യൂ കൊടുതിട്ടുപറയുവാ നഷ്ടപ്പെട്ടത് എല്ലാം ഞാൻ തിരിച്ചുപിടിക്കും ഇവിടെ എനിക്ക് ചതി പറ്റിയോ , എവിടെ ഞാൻ നിന്നു പോയോ അവിടുന്നു തുടങ്ങും എന്ന്..

    ഈ മനുഷ്യനെ ഒക്കെ പറ്റി എന്നാ പറയാനാ. താൻ എന്താണെന്നും തന്നെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് പൂർണമായും അറിയുന്ന മനുഷ്യൻ. അങ്ങു പറഞ്ഞ പോലെതന്നെ ഒരു ഫീനിക്സ്സ് പക്ഷിയെ പോലെ താൻ തിരിച്ചു വരുമെന്ന് , ആ ജനകോടികളുടെ വിശ്വസ്തസ്‌ഥാപനത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു..
    ©gopikrishna_m