• krishnapriyakedaram 23w

    ബാല്യം

    മറയുന്നു വീധികൾ തെളിയുന്നു പൂനിലാ
    കനിവൂറുമാർദ്രമാം നറു പുഞ്ചിരി
    തിരയുന്നു ഞാനീ വീധിയിലാരെയോ
    നിറവാർന്ന സ്നേഹമാം തീരത്തെയും..
    കുളിരാർന്ന കാറ്റുമീ പൊന്നോണവെയിലും
    പൂത്തുമ്പിയും പൂക്കളവുമെല്ലാം
    എല്ലാമൊരോർമകളായിന്നു മാറുന്നു
    തേടുന്നു ഞാനെൻ ബാല്യത്തെയും...
    ©krishnapriyakedaram