• ekalavyan 23w

    വനവാസം തുടങ്ങി ഇനിയുള്ള
    യാത്രകൾ കഠിനമായ പരീക്ഷണങ്ങൾ ആവാം

    സീതായനം അല്ല ലക്ഷ്യം
    നഷ്ടപ്പെട്ട രാജ്യാധികാരം തിരിച്ചു പിടിക്കാൻ പുറപ്പെട്ട പാണ്ഡവം അല്ല

    നിയോഗം മാത്രം ഇന്ന് ചുറ്റും മരുപച്ചകൾ തീർത്ത വിജനത

    ഇതൊരു തുടക്കം

    പോയ കാലത്തിന്റെ വസന്തസ്മൃതികളെ നിങ്ങൾക്ക് മരണമില്ലാ....
    ©sujithravi