• ottapettaval 9w

    ചിരിച്ചുകൊണ്ട് നശിപ്പിക്കുന്നവരായിരുന്നു അധികവും......
    എന്നാൽ കൂടെ കൂട്ടാൻ പറ്റിയവരെ കണ്ടെത്താനുമായില്ല. എങ്കിലും പ്രേതീക്ഷയോടെ കാത്തിരിക്കുന്നു...


    "ഞാൻ ഉണ്ട് നിന്റെ കൂടെ "എന്ന വാക്ക്. ..

    മറ്റുള്ളവർക്ക് വേണ്ടി മാറ്റപ്പെടാത്ത വാക്കിനെയായിരിക്കണം വിശ്വസിക്കേണ്ടത് ......
    ©ottapettaval