• devagadha 49w

    ജീവിതം യാത്രയാകുമ്പോൾ ആ ജീവിതപന്ഥാവിൽ നമുക്ക് തണലായി.. ഭൂമിയുടെ ഊഷരതയിലേയ്ക്ക് നമുക്കായ് വിലയം പ്രാപിച്ചവരെ ഓർമിക്കണം..ചെമന്ന് ഭൂമിയിൽ അലിയാൻ വെമ്പുന്ന ഇലകളെപ്പോലെ...


    ©devagadha