• hridyarakesh 24w

    ഇനി എങ്ങനെ ഒക്കെ ആയിരുന്നു ങ്ങളുടെ ഒക്കെ ബാല്യങ്ങൾ... @sahlasona @mannarkkadan

    Read More

    കൈ വേദനിക്കുമ്പോ വലതു കയ്യിലുള്ള നമ്മളെ ഒക്കെ ഇടത്തേ കയ്യിലോട്ടും.. പിന്നീട് അവിടുന്ന് തിരിച്ചും ഭൂമിദേവി മാറ്റുമ്പോഴാണ് ത്രേ ഭൂമികുലുക്കം ഉണ്ടാകണേ ന്നൊക്കെ വിശ്വസിച്ച ഒരു ബാല്യം നിക്കും ണ്ടാർന്ന്..

    ©hridyarakesh