• athulyarani 22w

    ജീവിതകാവ്യം

    സ്വപ്നങ്ങൾ കോർത്തിണക്കി നാം രചിക്കുന്ന ജീവിതമെന്നയീ മഹാകാവ്യത്തിൽ നീയെഴുതുമ്പോൾ ഞാൻ അക്ഷരമാകുന്നു,
    നിന്നിലെ പ്രണയം അലങ്കാരമാകുന്നു
    ©queenwrites